ഞാന്‍ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാര്‍ക്ക് അവിടെയുണ്ടോ? ഞാനാണ് യഥാർഥ അമിതാഭ് ബച്ചൻ എന്ന് ആളുകൾക്ക് അറിയാൻ വേണ്ടി അത് തിരികെ വെക്കൂ...
അമിതാഭ് ബച്ചന്റെ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ മകനായതില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് താനെന്നും അഭിഷേക് ബച്ചന് പറഞ്ഞു. നടന് സുനില്‍ ഷെട്ടിയടക്കം നിരവധിപ്പേര്‍ അഭിഷേക് ബച്ചന്റെ ട്വീറ്റിനെ പിന്തുണയ്ക്കുകയും ചെയ്തു.
Original reporting. Fearless journalism. Delivered to you.